Monday 27 October 2008

കവിത:പ്രണയ പാലാഴി



വെറുതെ കടല്‍ത്തിര കണ്ടാല്‍ പാടും പ്രണയ പാലാഴി കണ്ട കമ്മുക്ന്‍ ഞാന്‍
കേഴും അവന്‍ ചിലപ്പോള്‍ ഒരിറ്റു വെള്ളതിനായീ കടലില്‍ ചാടും അവന്‍ ഞാന്‍
എന്നും അവന്നുള്ളില്‍ ഒഴുകുന്ന മധുരം പ്രണയത്തിന്‍ പാലാഴി മഥനം
കാലമിന്നു മഴ്യയയീ പെയ്താല്‍ കാന്നാം മഴവില്ലില്‍ അവന്നും അവള്ളും
കൊതി തീരും വരെ മഴപെയ്തതിരരഗിയ ശരീരം ഈ കടലിന്‍ ദേഹം സുന്ദരം
മതിയാക്കുംവരെ സൂര്യന്‍ പൊതിഞ്ഞ ദേഹം കടലിന്‍ പ്രണയ താപം
അവനെന്നും അവള്‍ക്കയീ തുടിക്കും ഒരു താളം തിരമാലതന്‍ താളം
ഇന്ദു പുഷ്പമയീ അവള്‍ വന്നു നില്ക്കും പാടും അവന്‍ കടലോര കവിതകള്‍
പ്രണയം നല്കിയ മധുരം പന്കുവക്കാന്‍ നീ വരില്ലേ നീ എവിടെ ...നീ
പരിഭവമെന്തീ പ്രന്നയതിലലാതെ ഒരു ശ്വാസവും നിന്നെ ഒര്കാതെ ഈ ജന്മമില്ല
ഒന്നും മിടാതെ നീ പോയീ ഇന്നു ഓരോ തിരയില്ലും നിനീ തിരയുന്നു ഞാന്‍
കാലത്തില്‍ എന്നെങില്ലും നമ്മള്‍ ഒഴിയും അതുവരീഹൃദയം പ്രണയ പാലാഴി

1 comment:

Unknown said...

great... keep PRANAYAM in ur heart and music....
PRANAYAM... that is a great feeling no one can full explain the actual feeling of pranayam...if any body wants to enjoy music or any arts they must keep PRANAYAM in their heart..other wise they cant full enjoy the real....