Wednesday, 29 October 2008

ആത്മസഖി

കാത്തിരുന്നാല്‍ ഓര്‍മ്മവര്രും ഒരു മധുവേണു നാദംമധുരം
കരളിലത്ആവര്‍ത്തിച്ചുപെയ്യും നിലക്കാത്ത ഗീതം
എന്നുമെന്നിക്ക് കേള്‍ക്കാം രാഗം നീയിരുന്നു സലപിക്കും പോലെ
ഉള്ളര്നിരുന്നു ഓരോ ഓര്‍മ്മകളും ഉള്ളില്‍ കാണനും എകത്ന്ത കാമുകന്‍

No comments: